പെൻഷൻ റിവിഷനിലെ അപാകതകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെർവീസിൽ നിന്നും വിരമിച്ച കോളേജ് -സർവകലാശാലാ അധ്യാപകരുടെ സംഘടനകളുടെ സംയുക്ത സമര വേദിയായ action council of university and college teachers of kerala യുടെ ആഭിമുഖ്യത്തിൽ 2023 നവംബർ 16 ന് നടത്തിയ സെക്രട്ടറിയറ്റ് മറിച്ചും ധർണയും ഡോ. പി കെ ബിജു (മുൻ എംപി)ഉദ്ഘാടനം ചെയ്യുന്നു.
സാന്ത്വം വാർഷിക പൊതുയോഗം 17.05.2023 ന് തിരുവനന്തപുരത്ത് മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ വച്ച് സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം.സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു.